Delhi Daredevils renamed as Delhi Capitals
ഐപിഎല്ലില്‍ തങ്ങളുടെ തലവര മാറ്റുന്നതിനായി ടീമിന്റെ പേരും ലോഗോയുമെല്ലാം മാറ്റിക്കഴിഞ്ഞിരിക്കുകയാണ് ഡൽഹി ഡെയർ ഡെവിൾസ് . അടുത്ത സീസണ്‍ മുതല്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സ് ഉണ്ടാവില്ല. പകരം ഡല്‍ഹി ക്യാപ്പിറ്റല്‍സ് എന്ന പേരിലാവും ടീം പോരിനിറങ്ങുക. ടീമിന്റെ പഴയ ലോഗോയും മാറ്റിയിട്ടുണ്ട്.